mehandi new
Browsing Tag

Students

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ

സ്കൂൾ ബസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം – 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മണത്തല : സ്കൂൾ ബസ്സ്‌ ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല

ഇൻസ്പെയർ അവാർഡ് ജേതാവിന് ആദരം

മന്ദലാംകുന്ന്: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു. തൂങ്ങിമരണം തടയുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ

വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2024 25 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡണ്ട് വിജിത  സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്

കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ

സ്‌കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികാഘോഷം.. Read on chavakkadonline

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ബാബു

പാരന്റ്സ് ഡേ മാതൃകാപരം ; മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് വിദ്യാവിഹാർ സെൻട്രൽ സ്കൂൾ

കാക്കശ്ശേരി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയോടുള്ള അടങ്ങാനാവാത്ത  അഭിവാജ്ഞയും അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനവുമാണ് ലോകമാകമാനം തനിക്ക്