mehandi banner desktop
Chavakkad online
Browsing Tag

Theft

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് വീട്ടിൽ ആളില്ലാത്ത സമയത്ത് കവർച്ച; പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള ‘എള്ളുപറമ്പിൽ ചിന്നക്കൽ അബ്ദുല്ലത്തീഫിന്റെ’ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ കവർച്ച. മിനിഞ്ഞാന്ന് വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം…

കയ്‌പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം

കയ്‌പമംഗലം : ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ബന്ധാരം കുത്തിത്തുറന്ന് പണവും കവർന്നിട്ടുണ്ട്. നട…

പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ മോഷണം; 50,000 രൂപയുടെ ഉപകരണങ്ങൾ കവർന്നു

ചാവക്കാട്: നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് അരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചു. തൊട്ടപ്പ് പാലയൂർ അറക്കൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. ഫോക്കസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്നതായിരുന്നു…

ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണക്കവർച്ച: അന്തർസംസ്ഥാന മോഷ്ടാക്കൾ കർണാടക പോലീസിന്റെ പിടിയിൽ

ചാവക്കാട്: ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളായ രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കർണാടക കൊടഗു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി. കോട്ട സ്വദേശി 'ചോട്ടാ ഫയാസ്'…

ഇറാഖ്‌ വള്ളത്തിന്റെ എഞ്ചിനും ഇന്ധനവും മോഷണം പോയി

മുനക്കകടവ്: മത്സ്യബന്ധനം കഴിഞ്ഞ്  രാത്രി പുഴയിൽ നിർത്തിയിട്ട വള്ളത്തിന്റെ എഞ്ചിനും, ഇന്ധനവും മോഷണം പോയി.  മുനക്കകടവ് പാണ്ടിലക്കടവ്  പുഴയിൽ ആങ്കർ ചെയ്ത ഇറാഖ്‌ വള്ളത്തിന്റെ കാരിയർ വള്ളത്തിൽ നിന്നുമാണ് എഞ്ചിനും, ഇന്ധനവും നഷ്ടമായത്. ഇന്ന്…

കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട് :  കാറും മൊബൈൽ ഫോണും ‍പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത്  റംളാൻ  അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.   ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം…

ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം – പൂജാ മുറിയിൽ വിളക്ക് വെക്കുകയായിരുന്ന ഗൃഹനാഥയുടെ മാല…

ഗുരുവായൂർ : ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. ഗുരുവായൂർ മാവിന്‍ച്ചുവട് ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ്…

ഗുരുവായൂരിൽ കവർച്ച തുടരുന്നു; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു –…

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും രണ്ട് സ്ത്രീകളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ്…

ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് ഗുരുവായൂർ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ : സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ല​ടി ക​ണ്ട​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷി​നെ​യാ​ണ് (43) എ​സ്.​എ​ച്ച്.​ഒ സി. ​പ്രേ​മാ​ന​ന്ദ…

തെക്കൻ പാലയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച – മേഖലയിൽ കവർച്ച തുടർക്കഥയാകുന്നു

പാലയൂർ : ചാവക്കാട് തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വള, കമ്മൽ, മോതിരം തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി. തെക്കൻ പാലയൂരിൽ മുഹമ്മദുണ്ണി ഭാര്യ ഖൈറുന്നീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ പ്രമാണിച്ച് വീട്ടുക്കാർ…