mehandi banner desktop
Chavakkad online
Browsing Tag

Theft

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ…

ഗുരുവായൂർ : പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി. ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്. …

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്…

ഒരുമനയൂർ തങ്ങൾപടി വാഹന മോഷണം : പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഒരുമനയൂർ തങ്ങൾപടിയിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബോലെറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസി. കമ്മീഷണർ കെ ജി സുരേഷ് നേതൃത്വത്തിലുളള സംഘം പിടികൂടി. ചാവക്കാട് കുരിക്കലകത്ത് അൽത്താഫ്, കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത്,…

വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി – കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സിസി കേമിൽ

പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ ഹീറോ ഡ്യൂയിറ്റ് സ്ക്കൂട്ടറാണ്മോ ഷണം പോയത് പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ…

ജയിലർ സ്റ്റൈലിൽ മോഷണം – ഭദ്രകാളി വിഗ്രഹത്തിലെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി…

ചാവക്കാട് : തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും സ്വര്‍ണ്ണപ്പൊട്ടും മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ പൂജാരി പിടിയില്‍. എടവിലങ്ങ് കാര എടച്ചാലില്‍ വീട്ടില്‍ ഹരിദാസ് മകന്‍ ദിപിന്‍ദാസിനെയാണ്…

പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ്…

ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോ​ഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ…

തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു…

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം…

ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്. കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ…

ഗുരുവായൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ – കൂട്ടൂ പ്രതി തിരുവത്ര സ്വദേശി ഓടി…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടൂ പ്രതി…