mehandi banner desktop
Chavakkad online
Browsing Tag

Theft

മണത്തലയിൽ കടയുടെ ചുമർ തുരന്നു കവർച്ച

ചാവക്കാട് : മണത്തലയിൽ ഇലക്ട്രിക് ഷോപ്പിൽ ചുമർ തുരന്നു കവർച്ച. 17000 രൂപ നഷ്ടപ്പെട്ടതായി ഉടമസ്ഥൻ. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന…

പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് മെഡിക്കല്‍ ഷോപ്പിൽ കവർച്ച നടത്തിയ പ്രതി പിടിയില്‍

ചാവക്കാട് : പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കൊട്ടാരക്കര 'കോട്ടത്തല രാജേഷ്' എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തന്‍വീട്ടില്‍…

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ

ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്…

ചാവക്കാട് മെഡിക്കൽ ഷോപ്പ് കുത്തിതുറന്ന് മോഷണം – ഒരുലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടു

ചാവക്കാട് : മെഡിക്കൽ ഷോപ്പ് കുത്തിതുറന്നു പണം കവർന്നു. ചാവക്കാട് ആശുപത്രി റോഡിന് സമീപം പ്രവർത്തിക്കുന്ന വി കെയർ മെഡിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടതായി മെഡിക്കൽ ഷോപ്പ് ഉടമസ്ഥർ പറഞ്ഞു. ഇന്ന്…

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ…

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന്…

ഗുരുവായൂർ സ്വർണ കവർച്ച – രണ്ടു പേർ കൂടി അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സ്വർണ്ണം മോഷ്ടിച്ച ധർമ്മ രാജന്റെ സഹോദരൻ…

ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.ഗുരുവായൂർ…

ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു

ചാവക്കാട് : ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി കള്ളിപ്പറമ്പില്‍ റഫീക്ക് (37) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കടപ്പുറം തെക്കേതറയില്‍…

ഒന്നര വയസ്സുകാരിയുടെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ കയ്യോടെ പിടികൂടി

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ്…