mehandi new
Browsing Tag

Thiruvathra

ടീം ഓഫ് പുത്തൻകടപ്പുറം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

ചാവക്കാട് : ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം സെന്‍റെറില്‍ ടീം ഓഫ് പുത്തന്‍കടപ്പുറത്തിന്റെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ സംഗമം നടത്തി.  തുടർന്ന് നടന്ന പന്തം കൊളുത്തി പ്രതിഷേധത്തിൽ  ഫലസ്തീനിൽ

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ

തിരുവത്ര അല്‍റഹ്‌മ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്…

ചാവക്കാട്: സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിൽക്കുന്നത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കോട്ടപ്പുറം കെ പി വത്സലൻ സ്മാരക അങ്കണവാടിയിൽ വെച്ച് തൃശൂർ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല്

തിരുവത്രയിൽ വീടിനു നേരെ ആക്രമണം

തിരുവത്ര : തിരുവത്രയിൽ വീടിനു നേരെ ആക്രമണം. തിരുവത്ര പുത്തൻകടപ്പുറം മുപ്പത്തിരണ്ടാം വാർഡിൽ ഏസിപ്പടി കിഴക്ക് വശം ചിങ്ങനാത്ത് അബ്ദുല്ലമോന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്ന് പുലർച്ച 3 മണിയോടെയാണ് സംഭവം. 59 കാരനായ

നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു

ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ

തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ്‌ തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)