കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.