mehandi new
Browsing Tag

Thiruvathra

ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപാ പ്രതാപന്റെ

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.

മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി

ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു. മത്തിക്കായൽ മുട്ടിൽ പാടശേഖര

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം

തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു

ചാവക്കാട് : തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ച് നിന്ന് കത്തിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി.ഇന്ന് വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ കെ എസ് ഇ ബി ജീവനക്കാർ

നിര്യാതനായി – പിച്ചോത്തിൽ റഷീദ് (82) തിരുവത്ര

തിരുവത്ര : പുതിയറ പള്ളിക്ക് സമീപം താമസിക്കുന്ന പിച്ചോത്തിൽ റഷീദ് (82)നിര്യാതനായി.ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ആമിന. മക്കൾ: യൂനസ് (ഖത്തർ) ഖൈർറുന്നിസ, നെജുമുന്നിസ, സക്കരിയ ( ദുബായ്),മരുമക്കൾ :

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.

വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവത്ര : സിപിഐഎം തിവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് വെസ്റ്റ്

തിരുവത്രയിൽ വീടിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം – ഗൃഹനാഥൻ മരിച്ചു

തിരുവത്ര : വീടിന്റെ അറ്റകുറ്റപണികൾക്കിടെ അപകടം. ഗൃഹനാഥൻ മരിച്ചു. തിരുവത്ര സ്വദേശി നടുവിൽപുരക്കൽ കുട്ടൻ മകൻ സുനിൽ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ വീട് ഭാഗികമായി തകർന്നിരുന്നു. തുടർന്ന് ഇന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ

മൂന്നാം വാർഷികത്തിൽ ലാസിയോ രണ്ടാം ആംബുലൻസ് മണത്തലയിൽ സേവനം ആരംഭിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ചു പുതുതായി ഇറക്കുന്ന രണ്ടാമത് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ചാവക്കാട് മണത്തലയിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. സെക്രട്ടറി പി എസ്‌ മുനീർ