mehandi banner desktop
Chavakkad online
Browsing Tag

Thiruvathra

ചാവക്കാട് ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. സൈക്കിളിൽ പോകുകയായിരുന്ന…

തെരുവ് നായ്ക്കളുടെ ആക്രമണം – തിരുവത്ര സ്വദേശി ഗുരുതരാവസ്ഥയിൽ

ചാവക്കാട്:   തെരുവ് നായ്ക്കളുടെ  കൂട്ടമായ ആക്രമണം, തിരുവത്ര സ്വദേശിയായ മത്സ്യ വില്പനക്കാരൻ ഗുരുതരാവസ്ഥയിൽ. തിരുവത്ര സൈഫുള്ള റോഡിൽ സ്വാഹാബ മസ്ജിദിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദ്‌ മകൻ കരീം (59)മിനെയാണ്   തെരുവ് നായ്ക്കൾ പുതിയറ…

ചാവക്കാട് മേഖലയിൽ വിഷപ്പാമ്പുകൾ വർദ്ധിക്കുന്നു – അത്യുഷ്ണം, മാളങ്ങളിൽ നിന്ന് പാമ്പുകൾ…

​ചാവക്കാട് : കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി 3 ജീവനുകളാണ് പാമ്പ് കടിയേറ്റ് നഷ്ടമായിട്ടുള്ളത്. അകലാട്, എടക്കഴിയൂർ, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് ഇതിനകം നൂറുകണക്കിന് വിഷപ്പാമ്പുകളെയാണ്…

വിയോഗം

ചാവക്കാട് : തിരുവത്ര ഗാന്ധി നഗറിന് സമീപം താമസിക്കുന്ന പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് ഭാര്യ മറിയം ബീവി(91) പുന്നയിലുള്ള മകന്റെ വീട്ടിൽ വെച്ച് നിര്യാതയായി. കബടക്കം വെള്ളിയാഴ്ച 10മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ ജമാൽ,…

ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

​ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി - അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര…

വിയോഗം

തിരുവത്ര സ്കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ മുട്ടിൽ മുഹമ്മദാലി ഭാര്യ കൊരട്ടി അവ്വോമ (76) നിര്യാതയായി. മകൻ അബ്ദുൽ ജലീൽ. മരുമകൾ ഷമീജ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.

തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി വരവേൽപ്പ്

തിരുവത്ര : തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി സ്വീകരിച്ച് പ്രവർത്തകർ. ഗുരുവായൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവത്ര കുഞ്ചേരിയിൽ എത്തിയപ്പോഴാണ് കുഞ്ചേരി ബൂത്ത്…

പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടെത് – പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ…

തിരുവത്ര : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും നടന്നു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡൻ്റ് സുബിന കെ.ബി കിക്ക് ഓഫ്…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.…

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം തിരുവത്ര സ്വദേശികളായ 6 പേർക്ക് പരിക്ക് ഒരാളുടെ നില…

വാടാനപ്പള്ളി : തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് പരീക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി അലി (64), ഭാര്യ ഷഹർബാൻ, (55), മക്കളായ കദീജ (22), ഫാത്തിമ ( 18 ), ഐഷ…