തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി
തിരുവത്ര: ലോകജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി. സ്കൂൾ പരിസരത്തുള്ള വീടുകളിൽ യഥാർത്ഥ സെൻസസ് ഉദ്യോഗസ്ഥർ കണക്കെടുപ്പിന് വരുന്ന!-->…


