കോവിഡ് അതിവ്യാപനം – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439
ചാവക്കാട് : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാല് വാർഡുകൾ കൂടെ കണ്ടയിന്റ്മെന്റ് സോണായി!-->!-->!-->…