11വടക്കേകാട് പുന്നയൂർ പഞ്ചായത്തുകളും ഗുരുവായൂരിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ
ചാവക്കാട് : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
ഇതോടെ ഗുരുവായൂർ മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി.ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം!-->!-->!-->…