mehandi banner desktop
Browsing Tag

Verdict

അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു

ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

പ്രകൃതിവിരുദ്ധ പീഡനം – അറുപത്തിയൊന്നു കാരന് കഠിന തടവും പിഴയും

ചാവക്കാട് : കടയിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് എഴുവർഷം കഠിന തടവും 35000 രൂപ പിഴയും. കടപ്പുറം അഞ്ചങ്ങാടി പുത്തൻപുരയിൽ കോയ (61) യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപത്തിയേഴുകാരന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക

ഹിജാബ് കോടതിവിധി – വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഉമൈറ റഫീഖ്

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ,