വാളയാർ- നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസിന്റെ നീതി ചതുരം
വടക്കേകാട് : വാളയാർ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരം "നീതി!-->…