mehandi new

ചവറിനു തീയിടുമ്പോൾ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

fairy tale

മുതുവട്ടൂർ : തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുവട്ടൂർ സ്വദേശി മരിച്ചു.

planet fashion

രായമര ക്കാർ വീട്ടിൽ കാസീം (ക്രാസി വർക്ക്) ഭാര്യ റുക്കിയ (55) യാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച യാണ് സംഭവം. പറമ്പിൽ ചവറിനു തീയിടുമ്പോഴാണ് ദേഹത്ത് തീ പടർന്നത്. ഉടനെ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

മക്കൾ : ജാഫർ, ജാസ്മിൻ, ജസീന. മരുമക്കൾ : ഹഫ്സ, നജീബ്, ജാസിം.

Haji’s pharma

Comments are closed.