mehandi banner desktop
Chavakkad online

കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

Ft

പുന്നയൂർക്കുളം: രണ്ട് ദിവസം മുൻപ് കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ കോടത്തൂർ പരേതനായ കൃഷ്ണന്റെ മകൻ റിജേഷ് (47) നെയാണ് വീടിനു സമീപമുള്ള ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മര കച്ചവടക്കാരനായ ഇയാളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Jan oushadi

പെരുമ്പടപ്പ് പോലീസ് നടപടിയെടുത്തു. മാതാവ്: മണി. ഭാര്യ: റിത. മക്കൾ: ശിവശ്രീ, നിവേദ്.

Comments are closed.