mehandi new

ചിത്രം തെളിഞ്ഞു : എൻ കെ, കെ എൻ ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ. പാണക്കാട് നിന്നും ഇന്ന് അല്പം സമയങ്ങൾക്ക് മുൻപ് പ്രഖ്യാപനം വന്നു.

planet fashion

എൽ ഡി എഫ് സ്ഥാനാർഥി സി പി എം ലെ എൻ കെ അക്ബറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കെ എൻ എ ഖാദറിന്റെ വരവോടെ മണ്ഡലത്തിൽ കനത്ത പോരാട്ടം നടക്കും.

എൽ ഡി എഫ് സ്ഥാനാർഥി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.

Jan oushadi muthuvatur

Comments are closed.