ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന് പറയുന്നു. ഇന്നലെ വൈകുന്നേരം 6.30 നാണ് സംഭവം.

Comments are closed.