mehandi new

സി എ എ നടപ്പാക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

fairy tale

ചാവക്കാട് : സി എ എ നിയമം നടപ്പിലാക്കാനുള്ള  കേന്ദ്ര സർക്കാർ നടപടിക്കെതിരെ, പൗരത്വത്തിന് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിവ് കല്പിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ, സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ ഒ. കെ. റഹീം, റഖീബ് തറയിൽ ,പി. കെ. അക്ബർ, വി. എം. ഹുസൈൻ, റസാഖ് ആലുംപടി, കെ. വി. ഷിഹാബ്, മുസ്തഫ കമാൽ, ഇ. എം. കെ. സൈഫുദ്ധീൻ, സാദിഖ് തറയിൽ, ടി. കെ താഹിർ, മുഹമ്മദ്‌ അസ്‌ലം, കെ. പി. ഇല്യാസ്, മൊയ്‌ദീൻ കുഞ്ഞി, നൗഷാദ് പേരകം എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.