mehandi new

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

planet fashion

പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. പുന്നയൂർക്കുളം, ഒരുമനയൂർ, ഗുരുവായൂർ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ സി കാറ്റഗറി നിയന്ത്രണങ്ങളും വടക്കേകാട് ബി കാറ്റഗറിയും തുടരും.

Macare 25 mar

Comments are closed.