mehandi new

ഉദയ വായനശാല വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു

fairy tale
planet fashion

ബ്ലാങ്ങാട് : ഉദയ വായനശാല ഇരട്ടപ്പുഴ ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനധ്യാപിക ബിനിത ടീച്ചർ അധ്യക്ഷത വഹിച്ചു.
വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ, പിടിഎ പ്രസിഡന്റ് സുനിൽ കാരയിൽ, സിനി ടീച്ചർ തുടങ്ങിവർ സംസാരിച്ചു.

Comments are closed.