mehandi new

തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് രാപ്പകൽ സമരം നടത്തി

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിലും, തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയോടും, പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, അഴുക്ക് ചാൽ വിഷയത്തോട് മുഖം തിരിക്കുന്നതിലും പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ യുഡിഫ് കമ്മറ്റി രാപ്പകൽ സമരം നടത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി. എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി. അബ്ദുറഹിം അദ്ധ്യക്ഷത വഹിച്ചു.  

planet fashion

തോമസ് ചിറമ്മൽ, അരവിന്ദൻ പല്ലത്ത്, കെ.പി ഉദയൻ, ഒ കെ ആർ മണികണ്ഠൻ, ആന്റോ തോമസ്, നൗഷാദ് അഹമ്മു, ആർ രവികുമാർ, ആർ.എ അബൂബക്കർ,  കെ പി എ റെഷീദ്, സി എസ് സൂരജ്, പ്രതീഷ് ഒടാട്ട്, ആർ എച്ച് അബ്ദുൽ സലീം, എം ഫ് ജോയ്, ഷൈമിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.