എ സി ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായുരിന്റെ നേതൃത്വത്തിൽ എ. സി. ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂരിൽ നടന്ന അശരണർക്കുള്ള ഭക്ഷണ വിതരണം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ്, മാഗി ആൽബർട്ട്, യു.ഡി.എഫ് കൺവീനർ കെ. നവാസ് മണ്ഡലം പ്രസിഡന്റുമാരായ കെ.വി.ഷാനവാസ്, സി. മുസ്താക്കലി, കോൺഗ്രസ്സ് നേതാക്കളായ ടി. എച്ച് റഹീം, ആന്റോ തോമാസ്, ആർ. കെ. നൗഷാദ്, അക്ബർ ചേറ്റുവ, അനീഷ് പാലയൂർ, യൂസഫ് അലി, എ. കെ. മുഹമ്മദാലി, ഷോബി ഫ്രാൻസിസ്, ഷൗക്കത്ത്, ഹുസൈൻ, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറിമാരായ കെ. ബി. വിജു, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ. എസ് സന്ദീപ്, നവീൻ മുണ്ടൻ, വി.എസ്. നവനീത്, പ്രതീഷ് ഒടാട്ട്, റിഷി ലാസർ, ഷൈമിൽ, അൽതാഫ് പുന്ന, ഷിഹാബ് മണത്തല, ആഷിഖ് എ. എൻ, സ്റ്റാൻഞ്ചൊ സ്റ്റാൻലി, രഞ്ജിത്ത്, ഷാജി കല്ലിങ്കൽ, ബഷീർ പി കെ, ഹിരോഷ്,
എ സി ഹനീഫയുടെ കുടുംബാംഗങ്ങളായ എ സി ഉമ്മർ, എ സി സലാം, എ സി സറൂഖ് എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.