mehandi banner desktop
Chavakkad online
Browsing Tag

Martyrdom day

പുന്നയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പുന്ന: കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ സമുചിതമായ രീതിയിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേൽ, മുൻ…

ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ചാവക്കാട് നടന്നു.​ചടങ്ങ് ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.…

ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് :ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷയും ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടും ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രി…

മണത്തലയിൽ ഇന്ദിരാഗാന്ധിജിയുടെ രക്തസാക്ഷിത്വം ആചരിച്ചു

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിജിയുടെ 42 ആം രക്തസാക്ഷിത്വം ആചരിച്ചു. ഇന്ദിരാഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർജനയും അനുസ്മരണവും നടത്തി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി…

പുന്നയൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: സമർപ്പണം നഗറിൽ 10-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിനങ്ങളും സമുചിതമായി ആചരിച്ചു.​യൂ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ്…

പുന്ന നൗഷാദ് രക്തസാക്ഷി ദിനം: 131-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു

​പുന്ന: പുന്ന നൗഷാദ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് 131-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ​ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ബി. സുധീർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ. വി.…

തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  മോഹനന്റെ വസതിയിൽ  നടന്ന അനുസ്മരണ സമ്മേളനം  കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ…

രാഷ്ട്രീയ എതിരാളികളെ കൊലകത്തിക്ക് ഇരയാക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് യാതൊരു മടിയുമില്ലെന്ന് സന്ദീപ്…

ചാവക്കാട് : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ…

ജനുവരി 18 – ഷമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു

വടക്കേക്കാട് : ജനുവരി 18 ഷെമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇന്ന് ശനിയാഴ്ച കാലത്ത് അഞ്ഞൂർ മുഖംമൂടി മുക്കിൽ നിന്ന് ബൈക്ക് റാലി ആരംഭിച്ച് മണികണ്ഠേശ്വരത്ത് സമാപിച്ചു. തുടർന്ന് പതാക ഉയർത്തലും…

ഒക്ടോബർ 31; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു

ചാവക്കാട് : ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ 40 -ാം രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വെച്ച് പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ്സ് മണ്ഡലം…