Header
Daily Archives

02/03/2017

ചാവക്കാട് നഗരത്തില്‍ തീ പിടുത്തം

ചാവക്കാട്: അരിമാര്‍ക്കറ്റിന് സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ അഗ്നിബാധ ഒഴിവായി. ബുധനാഴ്ച ഉച്ചക്കായിരുന്നു തീപ്പിടിത്തം. മാര്‍ക്കറ്റിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ…

മൊയ്തുണ്ണി ഹാജി

ചാവക്കാട്: എടക്കഴിയൂര്‍ വാലില്‍ മൊയ്തുണ്ണി ഹാജി (87) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: കബീര്‍ (ദുബൈ), മന്‍സൂര്‍ (അബൂദാബി), റഫീഖ് (ദുബൈ), റാബിയ, നിഷിദ. മരുമക്കള്‍: മന്‍സൂര്‍, ബിനിജ, ജസ്‌ന, റാഷിദ, പരേതനായ ജബാര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ…

അബ്ദുള്‍ ജബ്ബാര്‍

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ലിന് സമീപം രായംമരക്കാര്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍(കുറുപ്പത്തകായില്‍) അബ്ദുള്‍ ജബാര്‍(80) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സജന, ആഷിഖ്(ഷാര്‍ജ), നജീബ്, അന്‍വര്‍(ഇരുവരും ഖത്തര്‍), ജീജ, ബിനിജ. മരുമക്കള്‍:  …

ദേവന്‍

ചാവക്കാട്: മണത്തല ബീച്ച് സിദ്ധിഖ് പള്ളിക്ക് സമീപം നമ്പീരകത്ത് ദേവന്‍(85) അന്തരിച്ചു. ഭാര്യ: പരേതയായ സത്യ. മക്കള്‍: പ്രഹ്‌ളാദന്‍, ജോഷി ലാല്‍, ബിന്ദു, പ്രീത, മണിലാല്‍, രാജി. മരുമക്കള്‍: സരിത, മിനി, പ്രകാശന്‍, ഭാനുപ്രകാശ്, ജാന്‍സി, അനില്‍.…

വേലായുധന്‍

ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി വേലായുധന്‍(95) അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: സുരേഷ്, വസന്ത, ബാലന്‍. മരുമക്കള്‍: രജിനി, പരേതനായ ഹരിദാസ്, പ്രിയ. ശവസംസ്‌ക്കാരം വ്യാഴാഴ്ച 11ന് നഗരസഭ…

മസ്‌ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ പരേതനായ മുഹമ്മദാലിയുടെ മകന്‍ സഗീര്‍(46) മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മസ്‌ക്കറ്റില്‍ കുക്കായി ജോലി നോക്കിയിരുന്ന സഗീര്‍ ബുധനാഴ്ച രാവിലെ ജോലിക്കിടെയാണ്…

പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം

ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി സ്‌കൂളിന്റെ  വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ അധ്യാപിക മൃദുല  ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപിക മേരി, വാര്‍ഡ് കൗസിലര്‍ ലിഷ മത്രംകോട്ട്, പി.ടി.എ പ്രസിഡന്റ്…

മേല്‍ശാന്തിയെ ആദരിച്ചു

ചാവക്കാട്: മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി 37 വര്‍ഷം പൂര്‍ത്തിയാക്കിയ ദ്വഡ്ഡ മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരിയെ ആദരിച്ചു. മുതുവട്ടൂര്‍ ദേശവിളക്ക് കമ്മറ്റിയുടെ സമാദരണം പരിപാടിയിലാണ് ആദരിച്ചത്. നഗരസഭ…

ആച്ചി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം

ചാവക്കാട്: ആച്ചി ധര്‍മ്മ ദൈവ മഠപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ഏങ്ങണ്ടിയൂര്‍ എന്‍.എസ്.വേലായൂധന്‍ തന്ത്രി കാര്‍മ്മികത്വം വഹിച്ചു. അന്നദാനം, പകല്‍പ്പൂരം, താലം വരവ് എന്നിവ ഉണ്ടായി.