Header
Daily Archives

09/05/2017

സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം മൂന്ന് പേർ കസ്റ്റഡിയിൽ

ചാവക്കാട്: തിരുവത്രയിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവത്ര സഫർ (30), ഷാനു (33), കടപ്പുറം മുനക്കക്കടവ് ഷിഹാബ് എന്നിവരെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുന്നയൂർ എടക്കര സ്വദേശി അലിയുടെ (22)…

ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീടു തകര്‍ന്നു

ചാവക്കാട് :  ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീടു തകര്‍ന്നു. തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം കെ.വി. ഷാഹുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം. അപകടസമയം വീടിനകത്തും പുറത്തും…

ചാവക്കാട് നിന്നും യുവതികളെ കാണാതായ സംഭവത്തില്‍ തിരുവത്ര സ്വദേശി അറസ്റ്റില്‍

പ്രേമം നടിച്ച്  പീഡനം , യുവതി ഗര്‍ഭിണി, കൂട്ടുകാരി കൂടെപോയത് യുവതിയുടെ സുരക്ഷക്ക് ചാവക്കാട് : ചാവക്കാട് നിന്നും കാണാതായ യുവതികളെ ബംഗളുരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടികജാതി യുവതിയെയും കൂട്ടുകാരിയെയുമാണ്…

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.എന്‍. ജയദേവന്‍

ഗുരുവായൂര്‍ : സംസ്ഥാന സര്‍ക്കാരിനെതിരെ പൊതുവേദിയില്‍ നിശിതമായി വിമര്‍ശിച്ച് സി.എന്‍. ജയദേവന്‍ എം.പി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് എം.പി തുറടിച്ചു. എല്ലാം ശരിയാക്കണമെങ്കില്‍ ശരിയാംവണ്ണം…

കെഎല്‍എം നേതൃത്വത്തില്‍ ചാക്രിക ലേഖന വാര്‍ഷികം പേരകത്ത്

ചാവക്കാട്: ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ റേരും നൊവേരും ചാക്രിക ലേഖനത്തിന്റെ 126ാം വാര്‍ഷികം കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആഘോഷിക്കും. പേരകം സെന്റ് മേരീസ് പള്ളിയില്‍ അടുത്ത ഞായറാഴ്ച…

നൂറ്റിപത്താം വയസില്‍ അന്തരിച്ചു

ചാവക്കാട്: പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധ കോമരക്കാരന്‍ പരേതനായ ചെഞ്ചേരി കറപ്പക്കുട്ടി വെളിച്ചപ്പാടിന്റെ ഭാര്യ കാര്‍ത്ത്യായനി (110) അന്തരിച്ചു . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പില്‍. മക്കള്‍ :…

വീട് നിര്‍മ്മാണം തുടങ്ങി – സത്യന്റെ സ്വപ്നത്തിന് നിറം നല്‍കി വിദ്യാര്‍ഥികള്‍

ഒരുമനയൂർ:  ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ പിരിച്ചു നല്‍കിയ തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടിന്‍റെ തറപ്പണി തുടങ്ങി. മമ്മിയൂർ വീട്ടിൽ തട്ടാൻ സത്യന്‍റെ കുടുംബത്തിനു വേണ്ടിയുള്ള വീട് നിര്‍മ്മാണമാണ് ആരംഭിച്ചത്. ഗ്രാമ…

കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം

ദുബായ്: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം. തേജസ് ദിനപത്രം മുൻ ചെയർമാൻ അബ്ദുൽ ഹമീദ് മാസ്റ്റർ ജസീനക്ക് മൊമന്റോ കൈമാറി. ചടങ്ങിൽ കലാ ദുബായ് സംസ്ഥാന പ്രസിഡന്റ് സെയ്നുൽ ആബിദീൻ…