ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

ചാവക്കാട് : ക്ലീനിക്കൽ സൈക്കോളജിയിൽ ഉന്നത വിജയം നേടി ചാവക്കാട് സ്വദേശി. തിരുവത്ര സൈഫുള്ള റോഡിൽ എ കെ സൈഫുള്ളയുടെ ചെറുമകൾ അമ്പലത്തു വീട്ടിൽ കോട്ടപ്പുറത്ത് ലിയാന പർവിനാണ് മിസോറാം സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും പത്താം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയത്. മാതാവ് എ കെ ഷാമില.

Comments are closed.