mehandi new
Daily Archives

03/05/2016

എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം വാഹന ജാഥക്ക് നാളെ തുടക്കം

ചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് ബുധനാഴ്ച്ച  തുടക്കം. രാവിലെ ഒമ്പതിന് ഏങ്ങണ്ടിയൂര്‍ ഏത്തായിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും…

പാലയൂരില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്ന് മുതല്‍ 17 വരെ

പാലയൂര്‍ : ചരിത്രപ്രസിദ്ധമായ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്നു മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീര്‍ഥകേന്ദ്രം ഇടവക പൊതുയോഗം തിരുമാനിച്ചു. മാര്‍തോമാശ്‌ളീഹായുടെ…

സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ഐ ഡി സി യില്‍ നടന്നു

ചാവക്കാട് : സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ചാവക്കാട് ഐ ഡി സി യില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍…

നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ചാവക്കാട് : നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ചു പോസ്റ്റുകള്‍ തകര്‍ന്നു. തിരുവത്ര അതിര്‍ത്തിയില്‍ ദേശീയപാതക്കരികിലെ ട്രാന്‍സ്ഫോര്‍മറിലാണ് ലോറി ഇടിച്ചത്. ഡ്രൈവര്‍ ബാംഗ്ലൂര്‍ സ്വദേശി വെങ്കിടേഷ് (33) പരിക്കുകളില്ലാതെ…

ക്രിയേറ്റീവ് വാര്‍ഷികം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം : ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, വാര്‍ഡ് മെംബര്‍ കെ എസ്…

വിവഹാര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച തുക വൃക്ക രോഗികള്‍ക്ക് നല്‍കി

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്.  എല്ലാ മാസവും…

മെയ് ദിനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒരു ബന്ധവുമില്ല – അഹമ്മദ് കുട്ടി ഉണ്ണികുളം

ചാവക്കാട്: 1886ല്‍ അമേരിക്കയിലെ ചിക്കാകോയില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിലും തുടര്‍ന്ന് തൊഴിലാളികള്‍ നേടിയ വന്‍ വിജയത്തിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു പങ്കും അവകാശപ്പെടാനില്ലെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്‍്റ് അഹമ്മദ് കുട്ടി…

ഒറ്റുകാരെ കരുതിയിരിക്കുക – ഐ.എസ്.എം

ചാവക്കാട്: സൂഫിസത്തിന്റെ പേര് പറഞ്ഞ് സമുദായത്തിന്‍്റെ ആനുകൂല്യം പറ്റി സമുദായത്തെ ഒറ്റുകൊടുക്കുന്നവരെ കരുതിയിരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍്റ് അഹ്മദ് അനസ് മൗലവി പറഞ്ഞു. ഐ.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സൂഫിസവും…

ഇലക്ഷന്‍ – വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി ദേശീയ പാതയിലുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലുള്ള വാഹന…

ബസ് ബൈക്കിലിടിച്ച് പത്രവിതരണ ഏജന്റിന് പരിക്ക്

ചാവക്കാട്: ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പത്രവിതരണ ഏജന്‍്റിന് പരിക്ക്. അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദിന്‍്റെ മകന്‍ മനാഫിനാണ് (31) പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്…