മന്ദലാംകുന്ന് പാലത്തിനു സമീപം അപകടം പതിയിരിക്കുന്നു
മന്ദലാംകുന്ന്: പാലത്തിനോട് ചേര്‍ന്നു ഉയര്‍ത്തിയ റോഡിലെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാവുന്നു.
മന്ദലാംകുന്ന് വെട്ടിപ്പുഴ റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച പാലത്തിനോട് ചേര്‍ന്നുയര്‍ത്തിയ റോഡിന്‍റെ കരിങ്കല്‍ ഭിത്തിയാണ്…