ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം ജൂലായ് 3 ന്
ഗുരുവായൂര്‍: ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനവും കൃഷ്ണന്‍ കണിയാംപറമ്പില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലായ് 3ന് നടക്കും. ഏങ്ങണ്ടിയൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബില്‍ രാവിലെ 11 ന് നടക്കുന്ന…