Header
Daily Archives

14/07/2016

ബസ്സ്‌ സ്റ്റാണ്ട് കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തുന്നയാളെ പോലീസ് പിടികൂടി

ചാവക്കാട്: നഗരസഭാ ബസ്സ്‌ സ്റ്റാണ്ട് കേന്ദ്രീകരിച്ച് അനധികൃത  മദ്യ വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. ദീര്‍ഘദൂര യാത്രാ ബസുകളുടെ ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവര്‍ ഇടപാടുകാരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തിരുവത്ര പുത്തന്‍കടപ്പുറം…

ഒരുമനയൂരില്‍ വാഹനാപകടം – ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്

ഒരുമനയൂര്‍: ഒരുമനയൂര്‍ മുത്തംമാവ് കിണര്‍ ദേശീയ പാത 17 ല്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്. ആലുവ മുപ്പത്തടം സ്വദേശി എരുമത്ത് വീട്ടില്‍ രവിയുടെ മകന്‍ രാജേഷ് (31) ആണ് മരിച്ചത്. ഇന്ന് വ്യാഴം രാവിലെ…

ചരമം

ചാവക്കാട്: മണത്തല പണ്ടാറത്തില്‍ അബ്ദുല്‍ റസാഖ് (57) വനിര്യാതനായി. ഭാര്യ : നജുമ. മക്കള്‍: നിയാസ് (ഖത്തര്‍), നാദിസ്‌, നിസിമിന്‍. മരുമകന്‍: മുഹ്സിന്‍.

ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം – പ്രതിക്ക്…

ഗുരുവായൂര്‍ : ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും പള്ളി പരിസരത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും നേരെ ആക്രമണം. ആക്രമണം നടത്തിയയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പള്ളിയുടെ വടക്കു വശത്തെ നാല്…

വധശ്രമകേസിലെ പ്രതി അറസ്റ്റില്‍

ചാവക്കാട്: വധശ്രമകേസില്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടില്‍ മുസ്തഫ(22)യെയാണ് ചാവക്കാട് സി.ഐ എ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തൊട്ടാപ്പിലെ ഒരുമ, ഗാലന്റ്…

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്

ഗുരുവായൂര്‍ : യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്. റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവസ്വം റോഡില്‍ റീത്ത്…

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍

ഗുരുവായൂര്‍ : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ജി. ഡേവിസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി…

സ്ഥലംമാറ്റ കാര്യങ്ങളില്‍ സര്‍ക്കാരിന് മനുഷ്യത്വപരമായ സമീപനം വേണം – എന്‍ജിഒ അസോസിയേഷന്‍

ചാവക്കാട്: ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി. എന്‍ജിഒ അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു…

കവ്യാലാപന വിരുന്ന് ഹൃദ്യമായി

ഗുരുവായൂര്‍ : നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന കവ്യാലാപന വിരുന്ന് ഹൃദ്യമായി. കവി മുരളി പുറനാട്ടുകരയായിരുന്നു അവതരണം. എഴുത്തച്ഛന്റെ കാലത്തെ കവിതകള്‍ മുതല്‍ അടുത്തിടെ രചിക്കപ്പെട്ട കവിതകളും കാവ്യ വിരുന്നില്‍ ഇടം കണ്ടു. തിരഞ്ഞെടുക്കപ്പെട്ട 25 ഓളം…