എം.എല്‍.എയും നഗരസഭ ചെയര്‍പേഴ്സനും എട്ടുകാലി മമ്മൂഞ്ഞിന്റെ റോളില്‍ – പി എ മാധവന്‍
ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വിഢികളാക്കി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടി എട്ടുകാലി മമ്മൂഞ്ഞിന്റെ റോള്‍ കൈകാര്യം ചെയ്യുന്ന എം.എല്‍.എയും നഗരസഭ ചെയര്‍പേഴസനും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡി.സി.സി…