വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നു പേര്‍ അറസ്റ്റിലായി
ചാവക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി.
ഒരുമനയൂര്‍ തൈക്കണ്ടിപ്പറമ്പില്‍ നാസര്‍ (52), പേരകം പറയരിക്കല്‍ വീട്ടില്‍ ഉമര്‍ (30), എടക്കഴിയൂര്‍ തെക്കേമദ്രസ അമ്പലത്തു…