mehandi new
Monthly Archives

August 2016

നിറക്കൂട്ട്‌ കൂട്ടായ്മയുടെ ക്ലീന്‍ തോട്ടാപ്പ്‌ പദ്ധതിക്ക് തുടക്കമായി

കടപ്പുറം : തൊട്ടാപ്പ് നിറക്കൂട്ട മതേതര കുട്ടായ്മയുടെ ക്ലീന്‍ തൊട്ടാപ്പ് എന്ന പദ്ധതിക്ക് തുടക്കമായി. കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു. നിറക്കൂട്ട് പ്രസിഡണ്ട് സജീവ് കൊപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി…

വ്യാപാരികളെ ദുരിതത്തിലാക്കുന്ന കുടിയാന്‍ നിയമം ഭേദഗതി വരുത്തണം : കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ

ചാവക്കാട്: വാണിജ്യാവശ്യങ്ങള്‍ക്ക് മുറികള്‍ വാടകക്കെടുക്കുന്ന വ്യാപാരികളെ ദുരിതത്തിലാക്കുന്ന കുടിയാന്‍ നിയമം ഭേദഗതി വരുത്തണമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 59-ാം വാര്‍ഷികമാഘോഷിക്കുന്നതിന്‍്റെ ഭാഗമായി ചാവക്കാട്…

മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം

കടപ്പുറം: പഞ്ചായത്ത് മുസ്ളിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജില്ലാ പ്രസിഡന്‍്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ഹൈദരലി വാഫി…

യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി

ഗുരുവായൂര്‍ : കോട്ടയം ഏറ്റുമാനൂരില്‍ കൂടെതാമസിക്കുന്ന യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി. ഗുരുവായൂര്‍ പോലീസ് നടത്തിയ അതി സമര്‍ത്ഥമായ അന്വേഷണത്താനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഒഡീഷ  …

ദ്വിഗ്‌വിജയ്‌സിംഗ് എം.പി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍ : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ്‌സിംഗ് എം.പി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ അമൃതറായിക്കൊപ്പം ഇന്നലെ രാവിലെ ശീവേലിക്ക് മുമ്പായിരുന്നു ദര്‍ശനം. ദര്‍ശനത്തിന് ശേഷം ഇരുവരും തുലാഭാരം നടത്തി. ചെറുപഴം, മണികിണറിലെ…

ബ്ളാങ്ങാട് ബീച്ചില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ തള്ളുന്ന പ്ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്നു. ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരുന്ന റോഡു വക്കിലാണ്…

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. ചാവക്കാട് പഴയ പാലത്തിനു സമീപം കല്ലുങ്ങല്‍ ഖമറുദ്ധീനാണ് (48) മരിച്ചത്. കഴിഞ്ഞ 24ന് രാത്രി വീടിനു പിന്നിലുള്ള താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍…

ബൈതു റഹ്മ കട്ടിളവെപ്പ്

പുന്നയൂര്‍ : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടേയും അബുദാബി കെ.എം.സി.സി യു.എ.ഇ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബൈതുറഹ്മ പദ്ധതിയിലെ എടക്കഴിയൂർ പതിമൂന്നാം വാർഡിലെ വീടിന്റെ കട്ടിളവെപ്പ് ലേക് ഷോർ ഹംസ…

ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടയെ പോലീസ് പിടികൂടി

വടക്കേകാട് : ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഗുണ്ടയെ വടക്കേക്കാട് പോലീസ് വീടുവളഞ്ഞു പിടിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്നതും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ വലിയകത്ത്…

4 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍

ചാവക്കാട്: തീരമേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ 4 കിലോ കഞ്ചാവുമായി മധ്യവയസ്ക്കനെ ചാവക്കാട് പൊലീസ് പിടികൂടി. തമിഴ് നാട് പഴനി സ്വദേശി മുത്തയ്യ രാജ തേവറെയാണ് (56) ചാവക്കാട് സി.ഐ കെ.ജി സുരേഷ്, എസ്.ഐ എം.കെ രമേഷ് എന്നിവരുടെ…