mehandi new
Monthly Archives

August 2016

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ബഹുമുഖ പ്രതിഭ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വത്വം – എം…

ഗുരുവായൂര്‍: : മലയാള സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ സമ്മാനിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ടൗണ്‍ഹാളില്‍ രണ്ട് ദിവസമായി നടന്നു വന്നിരുന്നപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം എം.ടി. വാസുദേവന്‍…

നെല്‍കൃഷിയില്‍ മൂന്നു പെണ്ണുങ്ങള്‍ – കൊയ്ത്ത് ഉത്സവമായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മൂന്ന് വനിതകളുടെ കൂട്ടായ്മയില്‍ ഇറക്കിയ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. ഇരിങ്ങപ്പുറം സ്വദേശികളായ തങ്കമണി അശോകന്‍, അസുറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രഹ്മുണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 25 സെന്റ് സ്ഥലത്ത്…
Rajah Admission

താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ശീതീകരിച്ച ഹാളിന്റെ…
Rajah Admission

നമുക്ക് ജാതിയില്ല – സി.പി.എം ഗുരുവായൂരില്‍ സാംസ്‌കാരിക സംഗമം നടത്തി

ഗുരുവായൂര്‍ : നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഘോഷയാത്രയും സാംസ്‌കാരിക സംഗമവും നടത്തി. പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കിഴക്കേനടയില്‍…
Rajah Admission

വൈ. എം.സി.എ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : വൈ. എം.സി.എ മാധ്യമ പുരസ്‌കാരം മാധ്യമം ലേഖകന്‍ ലിജിത് തരകനും, ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി, സിസിടിവി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിച്ചു. വെ.എം.സി.എ ഗുരുവായൂര്‍ യൂണിറ്റ് 18-ാം…
Rajah Admission

മുഹമ്മദാലി ഹാജി (70)

പുന്നയൂര്‍: കുഴിങ്ങര ചിറ്റാറയില്‍ കാഞ്ഞിരപ്പള്ളി വീട്ടില്‍ മുഹമ്മദാലി ഹാജി (70) നിര്യാതനായി. തൊഴിയൂര്‍ ദാറുര്‍ റഹ്മ യത്തീംഖാനയുടെ മുന്‍ ജോ.സെക്രട്ടറിയും കുഴിങ്ങര ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.മുസ്ളീം ലീഗ് നേതാവ് പി.കെ ചേക്കു…
Rajah Admission

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

പുന്നയൂര്‍ക്കുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദ്‌ മകന്‍ മനാഫ് (35) മരിച്ചു. നാലു മാസം മുന്‍പ് അകലാട് പെട്രോള്‍പമ്പിനു സമീപം സ്കൂട്ടറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ…
Rajah Admission

ഇറച്ചിക്കറി ബാക്കിയുണ്ടെങ്കില്‍ സൂപ്പര്‍ ഇറച്ചിച്ചോറുണ്ടാക്കാം

മൂന്നു ഗ്ലാസ്സ് അരിക്ക് ഒരു തേങ്ങയും ഒരു വലിയ സ്പൂണ്‍ പെരിംജീരകവും അഞ്ച് ചുവന്നുള്ളിയും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും നന്നായി മിക്സിയില്‍ അരച്ചെടുക്കണം. അരച്ചുവോ...?എങ്കില്‍ കുക്കറില്‍ അല്‍പം വെളിച്ചെണ്ണയില്‍ ഒരു കഷ്ണം കറുവ പട്ട, 10…
Rajah Admission

എസ്.എഫ്.ഐ ജില്ലാ ജാഥക്ക് സ്വീകരണം നല്‍കി

ചാവക്കാട്: ഒന്നിക്കാം ഒറ്റക്കെട്ടായി പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍, മതനിരപേക്ഷ ജനാധിപത്യ ക്യാമ്പസിനായി എന്ന പ്രമേയവുമായി എസ്.എഫ്.ഐ സംഘടിക്കുന്ന ജില്ലാ ജാഥയുടെ ആദ്യദിന സമാപനം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…
Rajah Admission

ക്ഷേത്ര പ്രവേശനങ്ങള്‍ക്ക് അനുമതി ലഭിച്ചിതിനു പിന്നില്‍ മതംമാറ്റ ഭീഷണിയും – വൈക്കം വിശ്വന്‍

ചാവക്കാട്: കേരളത്തില്‍ നടന്ന എല്ലാ ക്ഷേത്ര പ്രവേശനവും അനുവദിക്കാനിടയായതിനു പിന്നില്‍ അയിത്ത ജാതിക്കാരുടെ മതംമാറ്റ ഭീഷണിയും കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ വൈക്കം വിശ്വംന്‍ പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ…