ഖത്തര്‍ കെ എം സി സി സമുഹ വിവാഹം ആഗസ്റ്റ് 31 ന്
ചാവക്കാട്: ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമുഹവിവാഹം ആഗസ്റ്റ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…