mehandi new
Daily Archives

20/09/2016

ചാവക്കാട് അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

ചാവക്കാട്: മണത്തല പള്ളിത്താഴത്തുള്ള അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. ലീഗ് നേതാവായ അലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിലെത്തിയത്. സിപിഐ ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്റെ അദ്ധ്യക്ഷതയില്‍…

ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുമ്പോള്‍ ശ്രീനാരായണീയര്‍ വ്രണിതരാകും – അഡ്വ. സംഗീത വിശ്വനാഥന്‍

ഗുരുവായൂര്‍ : യേശുദേവനെയും മുഹമ്മദ് നബിയെയും നിന്ദിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരമാണ് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുമ്പോള്‍ ശ്രീനാരായണീയര്‍ക്കും ഉണ്ടാകുന്നതെന്ന്  എസ്.എന്‍.ഡിപി വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥന്‍…
Rajah Admission

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

ഗുരുവായൂര്‍: ചുമര്‍ ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ സ്മരണക്കായി മമ്മിയൂര്‍ ദേവസ്വം കലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് അര്‍ഹനായി. ഒക്‌ടോബര്‍ ഒന്നിന് മമ്മിയൂര്‍…
Rajah Admission

കഞ്ചാവ് – വീടാക്രമണ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കണ്ടാണശേരി വാഴാവില്‍ പുലയംപാട്ട് വീട്ടില്‍ അക്ഷയ്…
Rajah Admission

വിലാസിനി

ഗുരുവായൂര്‍: നെന്മിനി ചോലയില്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: രവീന്ദ്രന്‍, ഗിരിജന്‍, ഭഗീരഥന്‍. മരുമക്കള്‍: സുലോചന, ദേവി, സുജാത.
Rajah Admission

അന്തോണി

ഗുരുവായൂര്‍: കാവീട് കണ്ണനായ്ക്കല്‍ അന്തോണി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി. മക്കള്‍: അനില, ആല്‍വിന്‍ (ഖത്തര്‍), സനില. മരുമക്കള്‍: മില്ലര്‍, ബെന്‍സ (ഖത്തര്‍).
Rajah Admission

ഒരുമനയൂര്‍ ഓവുപാലത്തിന് സമീപം കാനയില്‍ കക്കൂസ് മാലിന്യം തള്ളി

ഒരുമനയൂര്‍: ദേശീയപാത ഒരുമനയൂര്‍ ഓവുപാലത്തിന് സമീപം കാനയില്‍ കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങള്‍ക്ക് ദുരിതമായി. തിങ്കളാഴ്ച രാവിലെ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് കക്കൂസ് മാലിന്യം കാനയില്‍…
Rajah Admission

ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്‍ക്ക് മിഠായി വിതരണം ചെയ്തു

ചാവക്കാട്: ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്‍ക്ക് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ മിഠായി വിതരണം ചെയ്തു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണിത്. ചാവക്കാട് സബ്…