Header
Daily Archives

01/10/2016

മക്കള്‍ തെരുവിലെറിഞ്ഞ രണ്ടു വൃദ്ധന്മാര്‍ ഇനി സ്നേഹാലയത്തില്‍

ചാവക്കാട്: സംരക്ഷിക്കാനാവില്ലെന്ന് മക്കള്‍ കോടതി മുമ്പാകെ പറഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ അച്ഛന്‍മാര്‍ അത് കേട്ടുനിന്നത്. ജീവിത സായാഹ്നത്തില്‍ തെരുവിലേക്ക് തള്ളപ്പെട്ട രണ്ട് അച്ചന്മാരുടെ കണ്ണീരില്‍ കുതിര്‍ന്ന…

സഹപാഠികള്‍ക്ക് താങ്ങായി പൂര്‍വ്വ വിദ്യാര്‍ഥികള്‍

എടക്കഴിയൂര്‍: സീതിസാഹിബ് ഹൈസ്‍‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായകമായി. വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാതൃകയായത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്…

അജിതന്‍

ഗുരുവായൂര്‍ : അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കോവിലന്റെ മകന്‍ കണ്ടാണശേരി വട്ടംപറമ്പില്‍ അജിതന്‍(53) നിര്യാതനായി. സ്‌കാരം ഇ് ഉച്ചതിരിഞ്ഞ് നാലിന് വീട്ടുവളപ്പില്‍. ഭാര്യ : ബീന. മകള്‍ : ആര്യ(എം.ഡി വിദ്യാര്‍ത്ഥിനി.മെഡിക്കല്‍ കോളേജ് ഇടപ്പിള്ളി).

രാജന്‍

ഗുരുവായൂര്‍ : തൊഴിയൂര്‍ ചട്ടിക്കല്‍ രാജന്‍(65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ശാന്ത, മക്കള്‍: ഷാബു, ഷിബു. മരുമക്കള്‍ : ദസ്യ, ബിജില.

ഐഡിസി സില്‍വര്‍ ജൂബിലി സമ്മേളനം

ചാവക്കാട് : മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ജില്ലയില്‍ കാല്‍നൂറ്റാണ്ടായി നിറസാന്നിദ്ധ്യമായ ചാവക്കാട് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഒക്ടോബര്‍ 1, 2 ശനി, ഞായര്‍ തിയ്യതികളില്‍…

ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി

ഗുരുവായൂര്‍ : ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ സുദില, ലയന എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ധനസഹായം നല്‍കി. മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ വീതമാണ് നല്‍കിയത്. കോളേജില്‍ നട ചടങ്ങില്‍ പി.കെ. ബിജു എം.പി, ദേവസ്വം…

ചക്കംകണ്ടത്തെ ചൊറിയന്‍ പുഴു – അടിയന്തിര പരിഹാരത്തിന് നടപടി സ്വീകരിക്കും

ഗുരുവായൂര്‍ : ചക്കംകണ്ടത്തെ ചൊറിയന്‍ പുഴുവിന്റെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി. കൌണ്‍സില്‍ യോഗത്തിലാണ് നഗരസഭാധ്യക്ഷ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. യോഗം ആരംഭിച്ച്…

ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയിലേക്ക് കൊണ്ടുവരണം : സിപിഐ

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗ്രൂപ്പ് വില്ലേജില്‍ നിന്നും വിഭജിച്ച് ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് കൊണ്ടുവരണമെന്ന് സിപിഐ പൂക്കോട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് മുന്‍ എല്‍ഡിഎഫ്…

ഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി കൈമാറി

ചാവക്കാട്: ബ്‌ളാങ്ങാട് കാട്ടില്‍ പ്രവര്‍ത്തിക്കുന്നഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷംസിയ തൗഫീഖ് ഡോ: റോണിഷ് ജോസ് ചാലക്കലിന്…

സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ  കുഴഞ്ഞു വീണു മരിച്ചു. വട്ടേക്കാട് ചെമ്മാപുള്ളി വേലായുണ്ണിയുടെ ഭാര്യ ലക്ഷ്മി  (69) ആണ് മരിച്ചത്. സപ്റ്റംബര്‍ 20 ന്  ലക്ഷ്മിയുടെ സഹോദരി ചേറ്റുവ മനയത്ത് പരേതനായ കൃഷ്ണന്‍ക്കുട്ടി ഭാര്യ വിലാസിനി…