വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് അകലാട് എം.ഐ.സി ഇംഗ്ളീഷ് ഹൈസ്കൂളില്‍ വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സും പ്രാഥമിക ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
എം.ഐ.സി സ്കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ്…