ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് 1800 ഇതര സംസ്ഥാന തൊഴിലാളികള്‍
ചാവക്കാട്: അഞ്ച് ദിവസങ്ങളിലായി നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ 1800 പേര്‍ രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് സിഐ ഓഫീസിന് കീഴില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് സ്‌റ്റേഷനുകളിലായാണ്…