mehandi new
Yearly Archives

2016

ആനത്തവളത്തില്‍ ഇടഞ്ഞ കൊമ്പനെ മയക്കുവെടിവെച്ച് തളച്ചു

ഗുരുവായൂര്‍ : പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇടഞ്ഞ് മണിക്കൂറുകളോളം ഭീതിപരത്തിയ ആനയെ മയക്കുവെടി വച്ച് തളച്ചു. ദേവസ്വം കൊമ്പന്‍ പീതാംബരനാണ് ഇന്നലെ രാവിലെ പതിനൊന്നോടെ ഇടഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പന് പട്ട നല്‍കാനായി പാപ്പന്മാര്‍…

സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്. വട്ടെകാട് പി കെ എം എച്ച് എം യു പി സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ്…

കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി കടലാക്രണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ പോയിട്ട് ഒരാഴ്ച്ചയിലേറെയായിട്ടും കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര നടപടിക്കായി അധികൃതര്‍ ഒന്നും…

ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

കടപ്പുറം: ജനകീയസൂത്രണം 2015-16 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂക്കന്‍ കാഞ്ചാന അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി…

ചരമം

ചാവക്കാട്: ബ്‌ളാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് പെരിങ്ങാട്ട് പരേതനായ കറുപ്പുണ്ണിയുടെ ഭാര്യ കുഞ്ഞു (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍: വിശ്വനാഥന്‍, നളിനി, ഉഷ. മരുമക്കള്‍: അര്‍ജുനന്‍,…

കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പുന്നയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും വെച്ചിപ്പുഴ കുന്നമ്പത്ത് മുഹമ്മദാലിയുടെ മകനുമായ റിയാസിനെ (26)…

ചാവക്കാട് ബീച്ചില്‍ തിരയില്‍ പെട്ട് വഞ്ചി തകര്‍ന്നു – ഒരാള്‍ക്ക് പരിക്ക്

ചാവക്കാട്: ശക്തമായ തിരമാലയില്‍ പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന വഞ്ചി തകര്‍ന്നു. മത്സ്യതൊഴിലാളിക്ക് തലക്ക് പരിക്കേറ്റു. ബ്ലാങ്ങാട് ബീച്ച് സ്വദേശി മൂക്കന്‍ ശ്രീനിവാസ‍(55)നാണ് പരിക്കേറ്റത്. ശ്രീനിവാസനെ ചാവക്കാട് താലൂക്ക്…

ഉറവിട മാലിന്യ സംസ്‌കരണം : ഗുരുവായൂര്‍ നഗരസഭ ഫ്ലാറ്റുകളില്‍ മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി…

ഗുരുവായൂര്‍: ഉറവിട മാലിന്യ സംസ്‌കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ഫ്‌ളാറ്റുകളിലെല്ലാം മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി (പോട്ട് കമ്പോസ്റ്റ്) നടപ്പാക്കുമെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 750 രൂപ വിലവരുന്ന…

അജ്ഞാത ജീവി : പാവറട്ടിയില്‍ പിടികൂടിയത് രോമം കൊഴിഞ്ഞുപോയ മരപ്പട്ടിയെ

ചാവക്കാട് : പാവറട്ടിയില്‍ പിടികൂടിയ അജ്ഞാത ജീവി മരപ്പട്ടി. അജ്ഞാത ജീവിയെന്ന പേരില്‍ പ്രചരിക്കുന്നത് കെണിയില്‍ കുടുങ്ങിയ രോമം കൊഴിഞ്ഞു പോയ മരപ്പട്ടിയുടെ ചിത്രം. വെങ്കിടങ്ങ്‌ പഞ്ചായത്തിലെ മുനമ്പ്‌ കോളനിയില്‍ നിന്നാണ് ജീവിയെ പിടികൂടിയത്.…

അന്താരാഷ്‌ട്ര യോഗദിനാചരണം

വടക്കേകാട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി യോഗ പരീശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗാചാര്യന്‍ മനോജ്‌ ക്ലാസെടുത്തു. ഒരുമനയൂര്‍: അന്താരാഷ്‌ട്ര…