മാലിന്യ വിമുക്ത തിരുവെങ്കിടം പദ്ധതി നഗരം മുഴുവന്‍ വ്യാപിപ്പിക്കും
ഗുരുവായൂര്‍ : തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന മാലിന്യവിമുക്ത തിരുവെങ്കിടം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ യൂണിറ്റ് വിതരണം തുടങ്ങി. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് വിതരണോദ്ഘാടനം…