mehandi new
Yearly Archives

2016

പ്രതിഷേധം കനത്തു – ഐ ഡി സി സ്കൂള്‍ പ്രധാനാധ്യാപികയെ പുറത്താക്കാന്‍ തീരുമാനം

ചാവക്കാട്: ഒരുമനയൂര്‍ ഐഡിസി ഇംഗ്ലിഷ് ഹയര്‍സെക്കന്‍ഡറി ഹൈസ്കൂളിൽ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്താത്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം എ റോസിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജവഹർ ബാലജനവേദി…

ചാവക്കാട്ടെ തല തിരിഞ്ഞ പരിഷ്കാരങ്ങള്‍ അടയാളപ്പെടുത്തി സൂചനാ ബോര്‍ഡുകള്‍

ചാവക്കാട് : ചാവക്കാട് നഗരത്തിലെ അധികൃതരുടെ വണ്‍വെ(ഏകപക്ഷീയ) പരിഷ്കാരങ്ങളില്‍ ജനം നട്ടം തിരിയുമ്പോള്‍ തല തിരിഞ്ഞ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ട്രാഫിക് അതോറിറ്റി മാതൃകയാകുന്നു. ചാവക്കാട് - കുന്നംകുളം റോട്ടില്‍ സ്ഥാപിച്ച നോ പാര്‍ക്കിംഗ്,…
Rajah Admission

നഗരസഭ മാര്‍ക്കറ്റില്‍ നിന്നും പുഴുവരിച്ച നിലയില്‍ ആഴ്ചകളുടെ പഴക്കമുള്ള 50 കിലോ കോഴിയിറച്ചി…

ചാവക്കാട്: നഗരസഭ മാര്‍ക്കറ്റില്‍ ന്ന് ആഴ്ചകളുടെ പഴക്കമുള്ള പുഴുവരിച്ച കോഴിയിറച്ചി നഗരസഭആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റിലെ കോഴി, കാട ഇറച്ചിക്കടയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയിലുള്ള…
Rajah Admission

നോട്ട് ദുരിതം : ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാര്‍ച്ച് നടത്തി

ചാവക്കാട്: ജനങ്ങളെ ദുരിതത്തിലാക്കി നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന…
Rajah Admission

നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോസ്റ്റോഫീസ് ഉപരോധിച്ചു

ചാവക്കാട് : നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചാവക്കാട്‌ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചാവക്കാട്‌ പോസ്റ്റോഫീസ് ഉപരോധിച്ചു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ഉപരോധസമരം ഡി വൈ എഫ് ഐ…
Rajah Admission

സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ യുവാവിനെതിരെ വാറണ്ട്

ചാവക്കാട് : ഇരുപത്തിമൂന്നു ലക്ഷത്തിന്റെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട ചക്കംകണ്ടം സ്വദേശി ഒലക്കേങ്ങല്‍ ജെറി ജേക്കബ് (37) നെതിരെ വാറണ്ട്. എടക്കഴിയൂര്‍ പോന്നേത്ത് ഉമ്മര്‍ ഹാജി യുടെ കയ്യില്‍ നിന്നും കച്ചവടാവശ്യാര്‍ത്ഥം വാങ്ങിച്ച…
Rajah Admission

ഗതാഗത പരിഷ്ക്കരണം : ഒറ്റയാള്‍ സമരത്തിനൊരുങ്ങി മുഹമ്മദാലി

ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്ക്കരണത്തിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ നിരാഹാരം സമരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒരുമനയൂര്‍ തങ്ങള്‍പ്പടി സ്വദേശി നാലകത്ത് മുഹമ്മദലി. ഗതാഗത പരിഷ്ക്കരണത്തിലെ അപകാതക്കെതിരെ സി.ഐക്ക് നല്‍കിയ…
Rajah Admission

എന്‍ജിന്‍ കൂലി അടച്ചില്ല; പരൂര്‍ പടവിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുന്നയൂര്‍ക്കുളം: നോട്ടിന്റെ ലഭ്യതക്കുറവ് പരൂര്‍ പടവിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. അടുത്തദിവസം കൃഷി ആരംഭിക്കാനിരിക്കെ പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന വിത്ത് നിരവധി കര്‍ഷകര്‍ക്ക്  ലഭിച്ചിട്ടില്ല. എന്‍ജിന്‍ കൂലിയടച്ച കര്‍ഷകര്‍ക്കാണ്…
Rajah Admission

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് ചാവക്കാട് എസ് ബി ടി യിലേക്ക് മാര്‍ച്ച്…

ചാവക്കാട് : സാധാരണക്കാരന്റെ നിത്യജീവിതം സ്തംഭനത്തിലാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് എസ് ബി ടി യിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് എസ് ബി…
Rajah Admission

400രൂപയുടെ സ്കൂള്‍ ബസ് ഫീസടക്കാന്‍ 500ന്‍റെ നോട്ട് നല്‍കിയ വിദ്യാര്‍ത്ഥിയെ സകൂളില്‍ നിന്നും…

ഒരുമനയൂര്‍: 400രൂപയുടെ സ്കൂള്‍ ബസ് ഫീസടക്കാന്‍ 500ന്‍റെ നോട്ട് നല്‍കിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനെതിരെ പിതാവിന്‍്റെ വോയ്സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരുമനയൂരില്‍ സുന്നി കാന്തപുരം വിഭാഗത്തിന്റെ കീഴില്‍…