പെന്‍ഷന്‍ വിതരണം ചെയ്തു
ചാവക്കാട്: അഞ്ചങ്ങാടി ഷെല്‍റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹനിധി 60 വയസ്സ് കഴിഞ്ഞ 200 അമ്മമാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്റെ വിതരണോദ്ഘാടനം ആര്‍.വി. നൗഷാദ് നിര്‍വ്വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഷെല്‍റ്റര്‍ ജനറല്‍…