പിതൃമോക്ഷ പ്രാപ്തി തേടി ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി
ചാവക്കാട്: പിതൃമോക്ഷ പ്രാപ്തി തേടി എടക്കഴിയൂര്‍ പഞ്ചവടി വാക്കടപ്പുറത്തും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് ആയിരങ്ങളത്തെി.
കര്‍ക്കിടക വാവ് ദിനമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3 മുതലാണ് വാവുബലി ആരംഭിച്ചത്. പിതൃക്കുളുടെ സ്മരണ ഉയര്‍ത്തിയ…