mehandi new
Monthly Archives

October 2017

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ

ചാവക്കാട് : കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന നവ ഉദാരവത്കരണ നയങ്ങൾക്കും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ത്രിദിന മഹാ ധർണ വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂർ…

പിണറായി വിജയന്‍ സംഘപരിവാറിനു പാദസേവ ചെയ്യുന്നു – വി ടി ബല്‍റാം

കടപ്പുറം : ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് പാദസേവ ചെയ്യുന്ന തിരക്കിലാണ് പിണറായി വിജയനെന്ന് വി ടി ബല്‍റാം. പുറംലോകം കാണാത്ത സോളാര്‍ റിപ്പോര്‍ട്ടുകൊണ്ട് കോണ്‍ഗ്രസിനെ…

അവിയൂര്‍ സ്‌കുള്‍ പ്ലാറ്റിനം ജൂബിലിയാഘോഷവും സ്മൃതിസംഗമവും

പുന്നയൂര്‍ : അവിയൂര്‍ എ.എം.യു.പി. സ്‌കുള്‍ പ്ലാറ്റിനം ജൂബിലിയാഘോഷവും സ്മൃതിസംഗമവും കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഷഹര്‍ബാന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.എന്‍. വാസന്തി, പഞ്ചായത്ത് വൈസ്…

നോട്ടീസ് നലികിയില്ല – വാർഡ് സഭായോഗത്തില്‍ ബഹളം

പാലയൂർ: ചാവക്കാട് നഗരസഭാ  വാർഡ് 13ലെ വാർഡ് സഭായോഗം മൂന്നു  ദിവസം മുമ്പ് നോട്ടീസ് നൽകി വിളിക്കാത്ത കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ചു ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്‌തതോടെ യോഗം അലങ്കോലപ്പെട്ടു. തലേ ദിവസമാണ് കൌൺസിലർ യോഗ നോട്ടീസ് വിതരണം…

വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വടക്കേകാട് :  വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലാട് കാട്ടിലപ്പളളി സ്വദേശി അബ്ദുൽ നാസർ (38) നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുൽ…

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

ചാവക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച്  പരിക്കേറ്റ യാത്രികൻ മരിച്ചു.  തിരുവത്ര കോട്ടപ്പുറം പരേതനായ കുഞ്ഞിമൊയ്തു മകൻ റഷീദ് (70)ആണ് മരിച്ചത്.      മണത്തല അയിനിപ്പുള്ളിയിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.  റഷീദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ…

ശ്രദ്ധേയമായി ലൈറ്റ് ആന്‍ഡ് സൌണ്ട് സമ്മേളനം

ചാവക്കാട് :  ലൈറ്റ്, സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖലാ പ്രഥമസമ്മേളനം സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് എ.എല്‍. ആന്റോ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുഴിപ്പുറം,…

കള്ളനോട്ട് പിടിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു റിപ്പോര്‍ട്ട് നല്‍കി

ചാവക്കാട് : കള്ളനോട്ടു പിടിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ക്രൈം എ.ഡി.ജി.പി.ക്ക് റൂറല്‍ എസ്.പി. റിപ്പോര്‍ട്ട് നല്‍കി. സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം 21.5 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. 10…

ബസില്‍നിന്ന് താഴെ വീണ വീട്ടമ്മയുടെ കൈയിലൂടെ പിന്‍ചക്രം കയറിയിറങ്ങി ഗുരുതരപരിക്ക്

പുന്നയൂര്‍ക്കുളം : ചമ്മണ്ണൂരില്‍ ബസില്‍നിന്ന് താഴെ വീണ വീട്ടമ്മയുടെ കൈയിലൂടെ പിന്‍ചക്രം കയറിയിറങ്ങി ഗുരുതരപരിക്ക്. ചമ്മണ്ണൂര്‍ കോര്‍മ്മത്തയില്‍ ബീവാത്തുമ്മ (63)യ്ക്കാണ് സാരമായി പരിക്കേറ്റത്. രാവിലെ 9.15-നാണ് സംഭവം. ചമ്മണ്ണൂര്‍…

വ്യാപാരിയെ ഇടിച്ചു വീഴ്ത്തി ആറര ലക്ഷം രൂപ കവര്‍ന്നു

കുന്നംകുളം : വൈശ്ശേരി സെന്‍ററില്‍ ചൊവ്വാഴ്ച രാത്രി വ്യാപാരിയെ ഇടിച്ചു വീഴ്ത്തി കാറിലുണ്ടായിരുന്ന ആറര ലക്ഷം രൂപ കവര്‍ന്നു. വലിയങ്ങാടി മണക്കുളം റോഡില്‍ താമസിക്കുന്ന പുലിക്കോട്ടില്‍ ഗാരി വര്‍ഗീസ് (45)ആണ് അക്രമത്തിനിരയായത്. കുരിശുപള്ളിയില്‍…