mehandi new
Yearly Archives

2017

ഹനീഫ വധം : ഗോപപ്രതാപനെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ ഉത്തരവ്

ചാവക്കാട് : ചാവക്കാട് തിരുവത്രയില്‍ പ്രാദേശിക കോണ്ഗ്രസ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട കേസില്‍ ആരോപണ വിധേയനായ ഐ ഗ്രൂപ്പ് നേതാവ് ഗോപ പ്രതാപനെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്. കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ്…

ചേറ്റുവപുഴയില്‍ കല്ലുമ്മക്കായ കൃഷിയിറക്കി

ചാവക്കാട്: ചേറ്റുവ പുഴയില്‍ കല്ലുമ്മക്കായ കൃഷിയിറക്കലിന്റെ ഉദ്ഘാടനം കല്ലുമ്മക്കായ വിത്തിട്ട് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അശോകന്‍ നിര്‍വ്വഹിച്ചു. ചേറ്റുവയിലെ തീരം മത്സ്യകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.…

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം, സൈക്കിള്‍ വിതരണം നാളെ

ചാവക്കാട്: നഗരസഭയിലെ പട്ടിക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, സൈക്കിള്‍ എന്നിവയുടെ വിതരണം ഞായറാഴ്ച നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മണത്തല ഗവ.ഹയര്‍സെക്കണ്ടറി…

കാല്‍ നൂറ്റാണ്ടിന്റെ ആവശ്യത്തിന് വിരാമം : ഒരുമനയൂര്‍ പഞ്ചായത്തില്‍ വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

ചാവക്കാട്: പഞ്ചായത്തിന്റെ ദീര്‍ഘകാല ആവശ്യമായ വാതക ശ്മശാനത്തിന് വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ തറക്കല്ലിട്ടു. ഒരുമനയൂര്‍ പഞ്ചായത്തിന് ലോകബാങ്ക് അനുവദിച്ച തുക ഉപയോഗിച്ച് നടത്തുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ്…

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ഒരുമനയൂര്‍ : ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ നിയമനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ നടപടിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഒരുമനയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.…

ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ ബസിനടിയില്‍ പെട്ട് സത്രീയുടെ വലതു കൈ ചതഞ്ഞരഞ്ഞു

ചാവക്കാട്: ബസ്‌സ്റ്റാന്‍ഡില്‍  ബസിനടിയില്‍പെട്ട സ്ത്രീയുടെ  വലതുകൈ ചതഞ്ഞരഞ്ഞു. വ്യാഴാഴ്ച 11 മണിക്കാണ്  ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ അപകടമുണ്ടായത്. പറപ്പൂര്‍  വെണ്ണംകോട്ട് പരേതനായ അയ്യപ്പന്റെ മകള്‍ റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരിയായ…

ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും

ചാവക്കാട് : ദേശീയ പാത 17 ല്‍ ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും.  കാല്‍ നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കുമാണ് ഈ കാന ഏറെ ദുരിതമാവുന്നത്. വീതികുറഞ്ഞ ദേശീയ പാതയിലെ 150 മീറ്റര്‍…

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ റോഡ് ഉപരോധിച്ചു

ഗുരുവായൂര്‍ : റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ റോഡ് ഉപരോധിച്ചു. കോഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കൈരളി…

കത്തിയമര്‍ന്ന കുടിലില്‍ നിന്നും പരിസരവാസികള്‍ രക്ഷപ്പെടുത്തിയ വയോധികക്കും കുടുബത്തിനും…

ഗുരുവായൂര്‍ : നെന്മിനിയില്‍ കത്തിയമര്‍ന്ന കുടിലില്‍ നിന്നും പരിസരവാസികള്‍ രക്ഷപ്പെടുത്തിയ വയോധിക ലീലാവതിക്കും കുടുബത്തിനും എം.എല്‍.എയുടെ സഹായ ഹസ്തം. കുടില്‍ സന്ദര്‍ശിച്ച കെ.വി.അബ്ദുല്‍ഖാദര്‍ ഖാദര്‍ എം.എല്‍.എ വൈദ്യൂതി കണക്ഷന്‍…

റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണ

ഗുരുവായൂര്‍ : റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ സായഹ്ന ധര്‍ണ്ണ നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ വായനശാലക്ക് മുന്നില്‍…