mehandi new
Yearly Archives

2017

എടക്കഴിയൂരിൽ 26 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: കനത്ത ചൂടും, വേനൽ മഴയും, കടലേറ്റവും അതിജീവിച്ച് വിരിഞ്ഞ ഇരുപത്തിയാറു് കടലാമ കുഞ്ഞുങ്ങൾ കടലിലിറങ്ങി. എടക്കഴിയൂർ കടപ്പുറത്തുള്ള ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടല്‍ കാണാനെത്തിയ…

ജിഷ്ണു – പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തം

ചാവക്കാട് : ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ ചാവക്കാട് പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ വിവിധ പാര്‍ട്ടികളുടെ പ്രകടനം നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂർ…

ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്‌കാരത്തില്‍ പ്രതിഷേധം – ടെസ്റ്റിനു ഒരാള്‍ പോലും എത്തിയില്ല

ഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഗുരുവായൂര്‍ റീജണല്‍ ഓഫീസിനുകീഴില്‍ തിങ്കളാഴ്ച നടത്തിയ ഡ്രൈവിങ് ടെസ്റ്റില്‍ ടു വീലര്‍ ഒഴികെ മറ്റു ടെസ്റ്റുകള്‍ക്ക് ഒരാള്‍പോലും എത്തിയില്ല. ഉദ്യോഗസ്ഥരാണെങ്കില്‍ രണ്ടു മണിക്കൂറോളം കാത്തിരുന്ന് മടങ്ങി.…

കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു

പാവറട്ടി  : വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളമില്ല,  കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു. പാവറട്ടി  പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പ്പെട്ട മുനയ്ക്കക്കടവ് പ്രദേശത്താണ് കുടിവെള്ളം കിട്ടാന്‍ വൈകുന്നത്.…

സമപ്രായക്കാര്‍ക്ക് വസ്ത്രം നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി

വടക്കേകാട് : സമപ്രായക്കാര്‍ക്കുള്ള ഒരു ജോഡി വസ്ത്രം നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. വടക്കേകാട് ഐ സി എ സ്കൂളിലെ ഈ അദ്ധ്യയന വർഷത്തിലെ എസ് എസ് എല്‍ സി വിദ്യാർത്ഥികളാണ് ഓരോ ജോഡി വസ്ത്രങ്ങളുമായി സ്കൂളിലെത്തിയത്. അധ്യാപകരുടെയും സ്കൂള്‍…

എനോറ ഫുട്ബോൾ കാർണിവൽ വെള്ളിയാഴ്ച്ച

യു എ ഇ : ഏപ്രിൽ 7 വെള്ളിയാഴ്ച്ച ദുബായ് മിർദിഫ്  അപ് ടൌണ്‍ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കാർണിവൽ നടത്തപ്പെടുന്നു. എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ (എനോറ) യു .എ.ഇ  യുടെ നേതൃത്വത്തിലാണ്  ഒന്നാമത് ഫുട്ബോൾ കാർണിവൽ നടത്തപ്പെടുന്നത്. ഫുട്ബോൾ…

ജ്വല്ലറി കവര്‍ച്ച : ആഭരണ പെട്ടികള്‍ ഒരുമനയൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചാവക്കാട്: സ്വര്‍ണ്ണാഭരണ പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ കരുവാരക്കുണ്ട് കിണര്‍ പരിസരത്താണ് പെട്ടികള്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ച തളിക്കുളം അമൂല്യ ജ്വല്ലറിയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ ഭാഗമായി നഷ്ടപ്പെട്ട…

അണ്ടത്തോട് നേര്‍ച്ച – ഇന്ന് പതിനഞ്ച് കാഴ്ചകള്‍ 28 ആനകള്‍

അണ്ടത്തോട്: അണ്ടത്തോട് ജാറത്തില്‍ ചന്ദനക്കുടം കൊടികുത്ത് കാഴ്ചനേര്‍ച്ചയ്ക്ക് തുടക്കമായി. ചന്ദനക്കുടവുമായി അണ്ടത്തോട് ബീച്ച് ചാലില്‍ സുലൈമാന്റെ വസതിയില്‍നിന്ന് ആദ്യ കാഴ്ച ജാറത്തില്‍ലെത്തി കൊടി ഉയര്‍ത്തി. തുടര്‍ന്ന് ജാറം സിയാറത്തിന്…

മത്തിക്കായല്‍ മുട്ടില്‍ പാടശേഖരം കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച

ചാവക്കാട്: നഗരസഭയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ 40 ഏക്കറില്‍ നടപ്പിലാക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി വി.എസ്.…

ആയോധനകലയുടെ കരുത്താര്‍ജിച്ച് വിദ്യാര്‍ഥിനികള്‍

വടക്കേകാട് : സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത് പദ്ധതിയില്‍ വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ തയ്‌ഖോണ്ടോ പരിശീലനം സമാപിച്ചു. 40 ദിവസത്തെ പരിശീലനമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്.…