mehandi new
Yearly Archives

2017

വനിതകള്‍ക്ക് സൌജന്യ യോഗ, കരാട്ടെ പരിശീലനം

ചാവക്കാട് : നഗരസഭ പരിധിയില്‍പ്പെടുന്ന  60 വയസ്സു വരെയുളള സ്ത്രീകള്‍ക്ക് യോഗ പരിശീലനവും 10 വയസു മുതല്‍ 20 വയസുവരെയുളള പെണ്‍കുട്ടികള്‍ക്ക്  കരാട്ടെ  പരിശീലണവും നല്‍കുന്നു. താത്പര്യമുളളവര്‍ 10.02.17 നു മുന്‍പായി നഗരസഭാ ഓഫീസില്‍ അപേക്ഷ…

ഖുത്തുബിയ്യത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന്

ചാവക്കാട്: കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ബിഎസ് വട്ടേകാട് മഹല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഖുത്തുബിയ്യത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന് വൈകീട്ട് ഏഴിന് അശ്ശൈഖ് ബര്‍ദാന്‍ തങ്ങള്‍ നഗറില്‍ നടക്കും. ശാഹിദുല്‍ ഉലമ ടി പി…

ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളി വഞ്ചിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വാക്കയില്‍ ശങ്കരന്‍ കുട്ടിയുടെ മകന്‍ അശോകനാണ്  (52) മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വള്ളം കരയിലത്തിയ ഉടനെ ചാവക്കാട് താലൂക്കാശുപത്രിയിലത്തെിച്ച് മൃതദഹേ…

സാമൂഹ്യ വിരുദ്ധര്‍ പച്ചക്കറിക്കടയില്‍ മണ്ണെണ്ണ ഒഴിച്ചു

മന്ദലാംകുന്ന്: ദേശീയ പാതയോരത്തെ കടയിലേക്ക് മണ്ണെണ്ണ ഒഴിച്ച് പച്ചക്കറിവസ്തുക്കള്‍ നശിപ്പിച്ചു. മന്ദലാംകുന്ന് കിണര്‍ സ്റ്റോപ്പിന് സമീപത്ത് തട്ടാറത്തയില്‍ ഷംസുവിന്‍റെ ഉടമസ്ഥതയിലുള്ള കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.…

മതസൗഹാര്‍ദ്ദത്തിനു വേണ്ടി എഴുതുന്നവരെ തോക്കിനിരയാക്കുന്നു

ചാവക്കാട്: അധികാരത്തിനു വേണ്ടി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയും, മതസൗഹാര്‍ദ്ദത്തിനു വേണ്ടി എഴുതുന്നവരെ തോക്കിനിരയാക്കുകയും ചെയ്യുന്ന ഭരണമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ ജില്ലാ എക്‌സി. അംഗം വി എസ്…

രോഹിത് വെമുല – ഡോക്യുമെന്‍റെറി പ്രദർശനവും ചർച്ചയും

ചാവക്കാട് : എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ കീഴിൽ ചാവക്കാട് ഓവുങ്ങൽ സെന്ററിൽ വെച്ച് രോഹിത് വെമുല ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടത്തി. ഏരിയ പ്രസിഡന്റ് മാഹിർ അസ്ഹരി അധ്യക്ഷത വഹിച്ചു. കവിയും സാമൂഹിക പ്രവര്‍ത്തകനുമായ നൗഷാദ് ബാബു…

കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നഗരസഭ വിഹിതത്തിന് ഭരണാനുമതി

ചാവക്കാട്: ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്ന കരുവന്നൂര്‍ കുടിവെളള പദ്ധതി പൂര്‍ത്തീകരിക്കുതിന് നഗരസഭ വിഹിതം അടക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭ വിഹിതമായ 38 ശതമാനത്തിന്‍്റെ തുകയായ…

രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍

ചാവക്കാട് : ജീവകാരുണ്യപ്രവര്‍ത്തകയും ആത്മീയ പ്രഭാഷകയുമായ  പുന്നകളത്തില്‍ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികളോട ആഘോഷിക്കുമെന്ന്  ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്, ജനറല്‍ കവീനര്‍ പി…

പഠനോപകരണം വിതരണം ചെയ്തു

കടപ്പുറം: പഞ്ചായത്ത് വിജയ തീരം പദ്ധതിയില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചയാത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി…

പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു

ചാവക്കാട് : പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു. ഐ എന്‍ എല്‍ നേതാവും പൊതുപ്രവര്‍ത്തകനുമായ ബ്‌ളാങ്ങാട് ബീച്ച് സ്വദേശി സി കെ കാദറാണ് സൗണ്ട് സിസ്റ്റം സംഭാവന  ചെയ്തത്. പ്രസ്‌ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ കാദര്‍ സിസ്റ്റം…