തൊഴിലുപകരണങ്ങളും ധന സഹായവും വിതരണം ചെയ്തു
ചാവക്കാട്: തൊട്ടാപ്പ് നിറക്കൂട്ട് മതേതരകൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് തൊഴിലുപകരണങ്ങളും ധന സഹായവും വിതരണം ചെയ്തു. കുന്ദംകുളം ഡി വൈ എസ് പി. പി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ചു.…