mehandi new
Monthly Archives

March 2018

നാട്ടില്‍ എത്തിയാല്‍ തീരുന്നതാണ് പ്രവാസിയുടെ ശുചിത്വബോധം- മന്ത്രി

ചാവക്കാട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ നഗരസഭ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന പദ്ധതിയായ ബീച്ച് മത്സ്യമാര്‍ക്കറ്റ് ശനിയാഴ്ച മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ശുചിത്വ ബോധം വിദേശത്തുനിന്ന്…

ഹനീന ഹാഷിമിന് വാട്സ്ആപ് കൂട്ടായ്മയുടെ ആദരം

ചാവക്കാട് : ഹനീനക്ക് ആദരം. കാലിക്കറ്റ് സര്‍വ്വകലാശാല എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ഹനീന ഹാഷിമിനെ തിരുവത്ര പുത്തന്‍കടപ്പുറം എം യു  മദ്രസ്സ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.  കൂട്ടായ്മയുടെ പ്രസിഡന്റ്‌…
Rajah Admission

ഗുരുവായൂരില്‍ പട്ടാപകല്‍ വീട് പൊളിച്ച് മോഷണം നടത്തിയ പ്രതികളെ നാട്ടുകാര്‍ പിടികൂടി

ഗുരുവായൂര്‍: പടിഞ്ഞാറെനട ഗാന്ധിനഗറിൽ പട്ടാപ്പകൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു . തുടര്‍ന്ന് ബംഗാൾ സ്വദേശികളായ ബിദ്ജ്യുദ് പാണ്ഡെ (43), കുമരേഷ് ഹവുൾദാർ (33) എന്നിവരുടെ അറസ്റ്റ് ടെമ്പിൾ…
Rajah Admission

ഭഗത്സിംഗ് രക്തസാക്ഷിദിനം ആചരിച്ചു

ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി ഭഗത്സിംഗ് രക്തസാക്ഷിദിനം ആചരിച്ചു. ചാവക്കാട് നടന്ന ടൂ വീലര്‍ റാലിയും പൊതുയോഗവും എസ് എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി റോസല്‍രാജ് ഉദ്ഘാടനം ചെയ്തു. കെ വിവിധ് അധ്യക്ഷത വഹിച്ചു. വി അനൂപ്‌,…
Rajah Admission

ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട്‌ മുൻസിപ്പൽ ചെയര്‍മാന് നിവേദനം നൽകി

ചാവക്കാട്‌: ദേശീയപാത വിഷയത്തിൽ ഇരകൾക്കൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട്‌ ചാവക്കാട്‌ മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന ഇരകളുടെ കൂട്ടായ്മ മുൻസിപ്പൽ ചെയർമാന് നിവേദനം നൽകി. ചാവക്കാട്‌ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ്…
Rajah Admission

ജനകീയ സമരങ്ങൾക്ക് മുൻപിൽ ബിജെപിക്ക് അടിതെറ്റും

ഗുരുവായൂര്‍ : പണമിറക്കി താൽക്കാലികമായി അധികാരത്തിലേറാമെങ്കിലും ജനകീയ സമരങ്ങൾക്ക് മുൻപിൽ ബിജെപി പതറിപ്പോകുമെന്ന് മുൻ എം പി എ വിജയരാഘവൻ പറഞ്ഞു. ഇ എം എസ്, എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച…
Rajah Admission

ഗുരുവായൂരിലെ കൊമ്പന്‍ കിണറ്റില്‍ വീണു ചരിഞ്ഞു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ശേഷാദ്രി ഇടഞ്ഞോടി കിണറ്റില്‍ വീണു ചരിഞ്ഞു. പാലക്കാട്‌ ശ്രീകൃഷ്ണപുരം തിരുവാഴിയോട് തിരുനാരായണ പുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലക്ക് കൊണ്ട് പോയതായിരുന്നു ശേഷാദ്രിയെ.…
Rajah Admission

സഞ്ചാരികള്‍ക്ക് ഇനി മൂക്ക് പൊത്തേണ്ട

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ചാവക്കാട് നഗരസഭയുടെ മത്‌സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്‌സ്യ…
Rajah Admission

പെട്ടിക്കടയില്‍ നിന്നും 10,000 രൂപയുടെ സിഗററ്റ് മോഷ്ടിച്ചു

ചാവക്കാട്:  ബസ് സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡില്‍ പെട്ടിക്കടയില്‍ നിന്നും പതിനായിരം രൂപയുടെ സിഗരറ്റ് മോഷണം പോയി. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.  ചാവക്കാട് വാര്യത്ത് നജീബിന്റെ കടയിലാണ് മോഷണം നടന്നത്. രാവിലെ നജീബ് കട…
Rajah Admission

അഞ്ചങ്ങാടിയിലെ മോഷണ പരമ്പര – കറുകമാട് സ്വദേശി അറസ്റ്റില്‍

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ മൂന്ന് കടകളില്‍ നിന്ന് മോഷണം നടത്തിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം കറുകമാട് സബ്ജിപ്പടി പുതുവീട്ടില്‍ മുഹമ്മദ് അലി(47)യെയാണ് അറസ്റ്റു ചെയ്തത്. അഞ്ചങ്ങാടി സെന്ററിലുള്ള ചിന്നക്കല്‍…